obit

കരിമ്പ മൂന്നേക്കർ മേലേമഛീ വീട്ടിൽ അബ്ദുൾ റഹ്‌മാൻ (മാമു 75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അഫ്സൽ, അൻസർ, അഫ്സര. മരുമക്കൾ: സീനത്ത്, അൽഫ, താഹ.