
ഒറ്റപ്പാലം: കവളപ്പാറ ആറാണി നെച്ചിക്കോട്ട് പുത്തൻ വീട്ടിൽ ശാരദ അമ്മ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ഇളക്കുറുശ്ശി ബാലകൃഷ്ണൻ നായർ. മക്കൾ: പ്രസന്ന കുമാരി, മോഹന കുമാരി, ബാബുരാജ്, കൃഷ്ണകുമാർ, പരേതയായ സുശീല. മരുമക്കൾ: രാജേന്ദ്രൻ, ഗോപി കുമാർ, ഭാസി, ശ്രീജ, എം.ആർ.മൃദുല.