നെയ്തരംപുള്ളി മഹാക്ഷേത്രത്തിലെ നവികരണ കലശത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്ര കലാനിലയം കലാകരൻമാർ കൃഷ്ണനാട്ടത്തിനായി അണിയറയിൽ ഒരുങ്ങുന്നു.