കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ 28-ാം മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയിൽ നടന്ന പൊതുസമ്മേളനം എ. ഐ.ടി. യു.സി. സംസ്ഥാന ജന.: സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയുന്നു