പാറശ്ശേരി: പാറശ്ശേരി പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൗമ്യ, മണികണ്ഠൻ. മരുമകൻ: രാധാകൃഷ്ണൻ.