
ചരക്ക് വണ്ടിയിൽ ... യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽമാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ച് പാലക്കാട് എസ്.പി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് തടയാൻ എത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിലെക്ക് സ്വകാര്യ ചരക്ക് വാഹനത്തിൽ പൊലീസ് സ്റ്റേഷനിലെക്ക് മടങ്ങുന്നു.