
എന്ന് വരും പാലം ... കൊടുമ്പിനെയും പാളയത്തെയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും ഇപ്പോൾ പാതിവഴിയിൽ പണികൾ സ്തംഭിച്ചു നിൽക്കുകയാണ് ധാരാളം ആളുകൾ വർഷങ്ങളായി പുഴയ്ക്ക് കുറുകെ ചങ്ങാടത്തിലാണ് യാത്ര സ്ക്കൂൾകുട്ടികൾ മുതൽ മുതിർന്നവർവരെ ദിനംപ്രതി ഇതിലുടെ കടന്ന് പോവുന്ന കാഴ്ച്ചയാണ് ഇപ്പോഴും ഉള്ളത് .
ReplyForward Add reaction