
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തീർത്ത മനുഷ്യച്ചങ്ങല പാലക്കാട്-മലപ്പുറം അതിർത്തിയായ പുലാമന്തോൾ പാലത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദുമായി കണ്ണിചേരുന്നു