youth-congress

പാലക്കാട് ജില്ലാ ആശുപത്രിയിലെ വീൽ ചെയർ പൊട്ടി രോഗി നിലത്ത് വീണു പരുക്കേറ്റതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് .