radham

പാലക്കാട് കൊടുമ്പ് വള്ളിദേവ സേനാ സമേത കല്യാണ സുബ്രാഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി ക്ഷേത്രങ്കണത്തിൽ രഥംങ്ങളെ ചപ്രം കെട്ടിനിർത്തിയിരിക്കുന്നു.