പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ റോഡ്അരിക്കിൽ നോ പാർക്കിംഗ് സ്ഥലത്ത് അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുതാത്തതിൽ ഇവിടെക്ക് എത്തുന്ന ആളുകൾ നട്ടം തിരിയുന്നു.