
പാലക്കാട് സൂര്യരശ്മി കൺവെൻഷൻ സെൻ്ററിൽ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഷാഫി പറമ്പിൽ എം.എൽ.എയുമായി സംഭാഷണത്തിൽ ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. വിജയരാഘൻ രമ്യ ഹരിദാസ് എം.പി. തുടങ്ങിയവർ സമീപം.