a-shajahan

കേരള കൗമുദിയും സൂര്യാഗോൾഡ് ലോണു ചിറ്റൂർ പ്രതികരണവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത പാലക്കാട് കാമ്പെയിൻ നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാറിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എ. ഷാജഹാൻ ക്ലാസെടുക്കുന്നു .