പട്ടാമ്പി: മുൻ തൃത്താല എം.എൽ.എ വി.കെ.ചന്ദ്രന്റെ അമ്മ മേഴത്തൂർ കിഴക്കേ കോടനാട് വെട്ടിക്കാട്ടു കുന്നത്ത് കാളി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കൻ. മറ്റുമക്കൾ: വേലായുധൻ, രാജൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: വള്ളി, ലീല, ജയശ്രീ, നിഷ.