ഭക്തിയും,കരുതലും...
ക്രമാതീതമായ തിരക്കാണ് ശബരിമലയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. തിരക്കിനിടയിൽ വഴിപിരിഞ്ഞു പോയാലും സുരക്ഷിതമായി കണ്ടെത്തുവാൻ കുരുന്ന് മാളികപ്പുറത്തിന്റെ കഴുത്തിലൂടെ ഫോൺ നമ്പറും,വിലാസവും രേഖപ്പെടുത്തിയ ടാഗ് തുക്കി ദർശനത്തിനെത്തുന്ന ഭക്തൻ. ശ്രീകോവിലിന് സമീപത്ത് നിന്നുള്ള കാഴ്ച.