മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
മല്ലപ്പള്ളി: മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷവും കുടുംബ സംഗമവും ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യ്തു. ഡോ. ഐസക് തോമസ്, ജേക്കബ് സി. തോമസ്, എബിൻ പയ്യമ്പള്ളി, കീഴ്വായ്പൂര് പൊലീസ് സ്റ്റേഷൻ റൈറ്റർ പി.എച്ച്. അൻസീം എന്നിവർ പ്രസംഗിച്ചു.