kobpjalexander
പി.ജെ. അലക്‌സാണ്ടർ

ചങ്ങനാശേരി: റിട്ട. ജില്ലാ സപ്ലൈ ഓഫീസർ പോളയ്ക്കൽ പി.ജെ. അലക്‌സാണ്ടർ (പൊന്നപ്പൻ- 86 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ : അന്നമ്മ അലക്‌സ്, കുറുമ്പനാടം കട്ടത്തറ കുടുംബാംഗം. മക്കൾ: അനിത, മനോജ് (കുവൈറ്റ്),മരുമക്കൾ: പരേതനായ സുനിൽ.പി.അലക്‌സ്( ഇളപ്പുങ്കൽ, ഏറ്റുമാനൂർ), മിനി മനോജ് (കുവൈറ്റ്).