കടമ്പനാട് : കടമ്പനാട് തെക്ക് നാരകത്തുംവിളയിൽ ശിവബാലൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുജാത. മക്കൾ : സുബിൻ, ജനിൽ. മരുമകൾ : ദേവു. സഞ്ചയനം 7ന് രാവിലെ 8ന്.