കുമ്പനാട് : നെല്ലിമല മോളിയ്ക്കൽ വി.വി. രാജു (66) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് നെല്ലിമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ. മക്കൾ : രാജി, രജനി. മരുമക്കൾ : അജിത് കുമാർ, സുകു ഗോപാൽ.