കോട്ടാങ്ങൽ : വെട്ടുകല്ലാം നിരവേൽ കൊല്ലം മുറിയിൽ വി.ജെ. ആന്റണി (കുഞ്ഞൂഞ്ഞ് - 92) നിര്യാതനായി. സംസ്‌കാരം പിന്നീട് . കോട്ടാങ്ങൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ, മണിമല, പുല്ലങ്കാവുങ്കൽ കുടുംബാംഗം. മക്കൾ : സെലിനാമ്മ തോമസ് (ഫരീദാബാദ്), ലൂസി ബേബി (യു.കെ), കുഞ്ഞുമോൻ, സിസ്റ്റർ ജെസി (എഫ്.സി.), മിനി വിജു (സൗദി). മരുമക്കൾ : തോമസ്‌കുട്ടി തോട്ടത്തിൽ, ബേബിച്ചൻ വലിയ കുന്നുംപുറം, മീന ജോസഫ്, വിജുമോൻ വി.യു. (സൗദി).