കുളനട: കൈപ്പുഴ പാറയിരിക്കുന്നതിൽ പരേതനായ സി. ചാക്കോയുടെ (കുഞ്ഞുകുഞ്ഞ്) മകൾ പി.കെ. രമണി (56) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭർത്താവ്: മെതുമേൽ കല്ലുവിളയിൽ കെ.ജി. സജു. മകൻ: കെ.ജി. സഞ്ജു.