k-k-thankappan
കെ.കെ തങ്കപ്പൻ

തിരുവല്ല: മേപ്രാൽ കിടങ്ങറാ പടവിൽ (കോണത്തുചിറ) വീട്ടിൽ കെ.കെ തങ്കപ്പൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള ചാത്തങ്കരി പതിനഞ്ചിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, ബിജു, ശോഭ. മരുമക്കൾ: പരേതയായ അംബിക, രാജി, സനിൽ.