narayanan
നാരായണൻ കുട്ടി

വെൺമണി: ഉദ്യാൻ സ്റ്റുഡിയോ ഉടമ വേലൻ പറമ്പിൽ നാരായണൻ കുട്ടി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ ഗീത മക്കൾ. കൃഷ്ണേന്ദു, കൃഷ്ണനുണ്ണി (ദുബായ്). മരുമക്കൾ. ഡോ.ജയകൃഷ്ണൻ, അപർണ്ണ.