03-sob-c-s-rajhes
സി.എസ്. രാജേഷ്

ചെങ്ങന്നൂർ: തിട്ടമേൽ അരമനയ്ക്കു സമീപം ചക്രപാണിയുഴത്തിൽ ശ്രീധരന്റെ മകൻ സി.എസ്. രാജേഷ് (39) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ തങ്കമ്മ.