കടമ്പനാട് : കമ്പനാട് വടക്ക് കീഴൂട്ട്കാവ് ദഭ്രാ ഭഗവതി നാഗരാജ നാഗയക്ഷി ക്ഷേത്രത്തിലെ ഉത്സവം 4 മുതൽ 6 വരെ തീയതികളിലായി നടക്കും. എല്ലാ ദിവസവും രാവിലെ 7 മുതൽ പറയിടീൽ, 4ന് വൈകിട്ട് 5ന് പഞ്ചാരിമേള അരങ്ങേറ്റം, 5ന് പുലർച്ചെ 5.30ന് പൊങ്കാല, വൈകിട്ട് 5ന് മഞ്ഞൾ നീരാട്ട്, 7ന് വിളക്ക് അൻപൊലി, 6ന് രാവിലെ കലശം, 2.30ന് ഘോഷയാത്ര, 5ന് കെട്ടുകാഴ്ച, 6.30ന് ആൾപിണ്ടി വിളക്ക്, രാത്രി 9ന് ഗാനമേള.