വി. കോട്ടയം : ചുരപ്പന വടക്കേതിൽ പരേതനായ യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സിജി, സിനി. മരുമക്കൾ : ബിൻസി, റോയി.