തിരുവല്ല : ഇരട്ടപ്ലാമൂട്ടിൽ ഇ. എം. തോമസ് (ജോർജ് കുട്ടി-86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി തോമസ് മാവേലിക്കര തച്ചന്റയ്യത്ത് കുടുംബാംഗമാണ്. മക്കൾ: സ്വപ്ന മാത്യു, സജിത്ത് തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ : മാത്യു ഡാനിയേൽ തറയിൽ ഏഴംകുളം, ഷൈനി തോമസ് തഴയിൽ വടക്കേക്കര തുമ്പമൺ (ഓസ്‌ട്രേലിയ).