
മല്ലപ്പള്ളി പരിയാരം: തേമ്മനാൽ റ്റി. ഇ ജോൺ (തങ്കച്ചായൻ-77) നിര്യാതനായി. സംസ്‌കാരം പിന്നീട്. പുതുശ്ശേരി മണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: കൊറ്റൻകുടി ചുനക്കര മറിയാമ്മ ജോൺ. മക്കൾ: ജോൺ ഈപ്പൻ (മസ്‌കറ്റ്), ബിന്ദു ജോൺ(കാനഡ), അനിൽ റ്റി ജോൺ(മസ്‌കറ്റ്). മരുമക്കൾ: ഓതറ കണ്ണങ്ങാട്ടിൽ ആൻസി തോമസ്, അതിരംപുറം പേമല ജോൺസൺ ജോർജ്, കടമ്മനിട്ട വലിയകാട്ടിൽ സൗമ്യ ജോസ്.