വാഴമുട്ടം ഈസ്റ്റ് : വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കടക്കേത്ത് പുത്തൻ വീട്ടിൽ രാജൻ പി. ഡി. (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വാഴമുട്ടം മാർ ബഹനാൻ കത്തോലിക്ക പള്ളിയിൽ. ഭാര്യ. ലില്ലിക്കുട്ടി രാജൻ കുഴിക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: റൂബി ജോൺസൺ, റോബിൻ രാജൻ, മരുമകൻ: ജോൺസൺ സാം (ദുബായ് ).