വള്ളിക്കോട് : രാജശേഖരവിലാസം വീട്ടിൽ (മണപ്പാട്ടിൽ) ശ്രീദേവി (കുമാരി-59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭർത്താവ് : രാജശേഖരൻ നായർ. മക്കൾ : ശ്രീരാജ്, രാജശ്രീ. മരുമക്കൾ : രമ്യാകൃഷ്ണൻ, വിനോദ്കുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്.