പെരുനാട്: പൂവത്തുംമൂട് ചരിവുകാലായിൽ സി. കെ. പൊന്നപ്പൻ ആചാരി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രാഗേഷ് കുമാർ, അഭിലാഷ്. മരുമകൾ: രാജവല്ലി.