03-ksta
വെണ്ണിക്കുളം സെന്റ് ബഹ്നാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന കേരള ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ല കായികമേളയിൽ പങ്കെടുത്തവർ

മല്ലപ്പള്ളി : കേരള ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കായികമേള വെണ്ണിക്കുളം സെന്റ് ബഹ്നാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു കായികമേള ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി എ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.