ചെങ്ങന്നൂർ: ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ച് ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, അജി ആർ നായർ, റ്റി.സി സുരേന്ദ്രൻ, എസ്.വി പ്രസാദ്, രോഹിത്ത് പി കുമാർ, കെ.കെ വിനോദ് കുമാർ, മനു കൃഷ്ണൻ, ഗണപതി കെ പണിക്കർ, മുരുകൻ പൂവക്കാട്ട്, ബെൻബോസ്, കെ.ആർ അനന്തൻ, ശ്രീജേഷ്, ബിജു കുമാർ, സുമേഷ് എന്നിവർ നേതൃത്വം നൽകി.