laisamma-punnoos
ലൈസാമ്മ പുന്നൂസ്

കാവുംഭാഗം: ചാലക്കുഴി പൈനുംമൂട്ടിൽ പരേതനായ പി.വി. പുന്നൂസിന്റെ ഭാര്യ ലൈസാമ്മ പുന്നൂസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്സ് പള്ളിയിൽ. വയലത്തല ആനക്കുഴിക്കൽ ചെമ്പോത്രയിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലെസി, ബെൻസി (ക്രൈസ്റ്റ് സ്കൂൾ), ബെറ്റി (എസ് & ബി കമ്പ്യൂട്ടർ സെന്റർ), റോയി (മംഗളം, കോട്ടയം).
മരുമക്കൾ: സാബു, പരേതനായ തോമാച്ചൻ, സജി പെരുമാൾ, സൂസൻ.