
പന്തളം: പന്തളം നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വഞ്ചനാദിനം ആചരിച്ചു. മണ്ഡലം ചെയർമാൻ റഹിം റാവുത്തർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കൺവീനർ എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.രവി, അഡ്വ.കെ.എസ്.ശിവകുമാർ. ബി.നരേന്ദ്രനാഥ്, സഖറിയാ വർഗീസ്. പന്തളം മഹേഷ്, ജി.അനിൽകുമാർ, കെ.ആർ.വിജയകുമാർ, ജോൺ തുണ്ടിൽ, തോമസ് ദാനിയൽ, മഞ്ജു വിശ്വനാഥ് ,എ.നൗഷാദ് റാവുത്തർ, മൻസൂർ എസ് ഷെരീഫ് ,സുനിതാ വേണു , രത്നമണി സുരേന്ദ്രൻ, ശാന്തി സുരേഷ്, വേണുകുമാരൻ നായർ, വാഹിദ് , ചൈത്രം സുരേഷ് ,സോളമൻ വരവുകാലായിൽ, ബൈജു മുകടിയാൽ തുടങ്ങിയവർ പ്രസംഗിച്ചു.