പന്തളം: പന്തളം ജനമൈത്രി പൊലീസ് ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. സി. ഐ., റ്റി.ഡി പ്രജീഷ് ഉദ്ഘാടനംചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ അമീഷ്, ജനമൈത്രി സമിതി അദ്ധ്യക്ഷൻ ബിൽടെക് ജയകുമാർ, വോളണ്ടിയർ മഞ്ജു, അംഗങ്ങളായ ഗോപി ഡോ. റംല കബീർ, റ്റിജു, മണ്ണിൽ രാഘവൻ, എസ്. ഐ. ഐ. വിനു തുടങ്ങിയവർ പങ്കെടുത്തു.