തുമ്പമൺ: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ പുതുവത്സരാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പ്രൊഫ.വി.കെ. കോശി അദ്ധ്യക്ഷത വഹിച്ചു. എ. കെ.രാജപ്പനാചാരി കോശി ജോർജ്, പി.കെ.ബാലകൃഷ്ണപിള്ള,എം.ഡി. ഹരികുമാർ, എ. പൊടിയൻ,വി.റ്റി.എസ്.നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.