പ്രക്കാനം: പാലക്കുന്ന് മുരുപ്പേൽ പി. എ. യോഹന്നാൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഓമല്ലൂർ ഐ. പി. സി. വർഷിപ്പ് സെന്റർ സെമിത്തേരിയിൽ. മക്കൾ: ബാബുജി, ഫിലിപ്പ്, ഷിബു. മരുമക്കൾ: ജാനമ്മ, ശശികല, മേരി ഉമ്മൻ.