വകയാർ: കൊല്ലൻപടി കൊച്ചുപ്ലാവിളയിൽ കെ. ആർ. ഗോപിനാഥപണിക്കർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ: പി. രമണി. മക്കൾ: ബിനീഷ് ഗോപിനാഥൻ, അനീഷ് ഗോപിനാഥൻ. മരുമക്കൾ: സുനിത ബിനീഷ്, സന്ധ്യ അനീഷ്.