പന്തളം: കണ്ണാറേത്ത് ഭാസ്‌കരന്റെയും പാർവ്വതിയുടെയും മകൻ രാജീവ് (39) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരി: അംബിക. സഹോദരീഭർത്താവ് : സുരേന്ദ്രൻ. സഞ്ചയനം : 8ന് രാവിലെ.