മഠത്തുംഭാഗം: മണ്ണുവേലിക്കകത്ത് ബെന്നിയുടെ ഭാര്യ ജീനാ ബെന്നി (42) നിര്യാതയായി. സംസ്‌കാരം പിന്നീട്. വെണ്ണിക്കുളം വടക്കുംതല കുടുംബാംഗമാണ്. മകൾ: ഏലീഷ ബെന്നി.