കൂടൽ:പാങ്ങോട് പുത്തൻ വീട്ടിൽ പരേതനായഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ജി.കെ. രാധാമണി (71) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: പുഷ്പാകുമാരി പി. ജി, പരേതനായ സജൻകുമാർ, സന്ധ്യ ജി.കെ. മരുമക്കൾ: ഹരിചന്ദ്രൻ നായർ (ഏഴംകുളം), ഷിബു. ആർ (ഓമല്ലൂർ).