കല്ലൂപ്പാറ പുതുശ്ശേരി: ഇളപ്പുങ്കൽ റിട്ട. തഹസിൽദാർ എ.സുകുമാരൻ (ജോർജുകുട്ടി-76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേക്കര പരേതയായ ലില്ലിക്കുട്ടി സുകുമാരൻ. മക്കൾ: വിനോദ്,മനോജ്, സിന്ധു, സുനിൽ. മരുമക്കൾ: ജോളി, രജേഷ്, ഷൈലജ, കൊച്ചുമോൾ.