എഴുമറ്റൂർ: കമല വിലാസം പാറുക്കുട്ടിയുടെ മകൾ കമലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. അഞ്ചാനിൽ കുടുംബാംഗമാണ്.