സീതത്തോട് : പഞ്ചായത്ത് ഗ്രാമസഭ പത്ത് വരെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് സീതക്കുഴി പത്താം വാർഡിലെ ഗ്രാമസഭ സീതത്തോട് വനിതാ കമ്മ്യൂണിറ്റി ഹാൾ, 2.30ന് പാലത്തടിയാർ രണ്ടാം വാർഡിലെ വനിത കമ്മ്യൂണിറ്റി ഹാൾ, 3.30ന് ആങ്ങമൂഴി നാലാം വാർഡിലെ വനിതാ കമ്മ്യൂണിറ്റി ഹാൾ. നാളെ 2ന് കോട്ടമൺ പാറ ഒന്നാം വാർഡിലെ എസ്.സി കമ്മ്യൂണിറ്റി ഹാൾ, 3.30ന് 13-ാം വാർഡ് കോട്ടമൺപാറ യു.പി സ്കൂൾ. 7ന് ഗവി മൂന്നാം വാർഡിൽ 12.30ന് ഗവി ഗവ. എൽ.പി.എസ്, 8ന് 2.30ന് വാലുപാറ അഞ്ചാം വാർഡ് വനിത കമ്മ്യൂണിറ്റി ഹാൾ, 3.30ന് കമ്പിലൈൻ ആറാം വാർഡ് കൊച്ചുകോയിക്കൽ എസ്.എൻ.യു.പി സ്കൂൾ, 9ന് 2.30ന് എട്ടാം വാർഡ് കോട്ടക്കുഴി സീതത്തോട് സെന്റ് മേരീസ് ഓഡിറ്റോറിയം, മൂന്നുകല്ല് 12-ാം വാർഡ് 3.30ന് മൂന്നുകല്ല് സെന്റ് തോമസ് എൽ.പി സ്കൂൾ, 10ന് ഗുരുനാഥൻമണ്ണ് വാർഡ് 9 3.30ന് മുണ്ടൻപാറ ട്രൈബൽ യു.പി സ്കൂൾ.