sumathi
സുമതി അമ്മ

അടൂർ: പെരിങ്ങനാട് ചെറുപുഞ്ച മോളേത്ത് പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണ കുറുപ്പിന്റെ ഭാര്യ സുമതി അമ്മ (85)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രവീന്ദ്ര കുറുപ്പ്, രാജേന്ദ്ര കുറുപ്പ്, രജി കുമാർ. മരുമക്കൾ: ഗീതാ കുമാരി, സരസ്വതി അമ്മ, ഉഷാ കുമാരി.