ചെങ്ങന്നൂർ : പാണ്ടനാട് മാടവന അക്ഷയ സംരംഭകൻ കീഴ് വന്‍മഴി കുളങ്ങരക്കോണത്ത് കെ.എസ് ഹരികുമാർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ