എഴുമറ്റൂർ: മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് പത്തനംതിട്ടയിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അധികൃതർക്ക് നിവേദനം നൽകി.