മല്ലപ്പള്ളി നൂറോമ്മാവ്: കുഴിക്കാലായിൽ മേലെവീട്ടിൽ കെ. ജി തോമസ് (ജോയി-85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: വള്ളംകുളം കാട്ടിലേത്ത് പരേതയായ മേരിക്കുട്ടി. മക്കൾ:ഡെയ്‌സി, സാം. മരുമക്കൾ : സുനു, പരേതനായ രാജു.