മല്ലപ്പള്ളി ആനിക്കാട്: കവുങ്ങോടിയിൽ പരേതനായ ടി. എസ്. ജോർജുകുട്ടിയുടെ ഭാര്യ ഒഡീഷ ഇൻകം ടാക്‌സ് റിട്ട. ഹെഡ് ക്ലർക്ക് മറിയാമ്മ ജോർജ് (കുഞ്ഞമ്മ-80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി ഡബ്ലിയു. എം.ഇ സെമിത്തേരിയിൽ. മക്കൾ: ബ്ലസ്സൻ, ബീന. മരുമക്കൾ: ചെന്നിത്തല മാലിയിൽ ഡോളി, കോട്ടയം പുത്തൻപറമ്പിൽ അജി.